News Updates

മന്ത്രവാദി പൊള്ളലേൽപ്പിച്ചതിനെത്തുടർന്ന് 3 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം.

ഷാഡോൾ, (മദ്ധ്യപ്രദേശ്):  അന്ധവിശ്വാസങ്ങളും, മന്ത്രവാദികളും കൊടികുത്തിവാഴുന്ന മദ്ധ്യപ്രദേശിലെ ആദിവാസി ഗ്രാമങ്ങളിൽ നിന്നാണ് ഈ വാർത്ത വരുന്നത്. കടുത്ത പനിയെത്തുടർന്ന് ക്ഷീണിതയായ പെൺകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതിനു പകരം, ഗ്രാമത്തിലെ മന്ത്രവാദിനിയുടെ അടുക്കൽ എത്തിക്കുകയും, അവർ ചൂടാക്കിയ ഇരുമ്പുവടികൊണ്ട് 51 തവണ പൊള്ളിക്കുകയും ചെയ്തു. കുഞ്ഞിന്റെ നില കൂടുതൽ വഷളായതിനെ തുടർന്ന്, ഷാഡോൾ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും, ന്യുമോണിയ ബാധയെത്തുടർന്ന് കുഞ്ഞിന് ജീവൻ നഷ്ടപ്പെടുകയാണ് ഉണ്ടായത്.
ഇതേ രീതിയിലുള്ള മന്ത്രവാദത്തെത്തുടർന്ന് 3 മാസം പ്രായമുള്ള മറ്റൊരു പെൺകുഞ്ഞും അവിടെ ചികിത്സയിലാണ് എന്ന മറ്റൊരു റിപ്പോർട്ടും വരുന്നുണ്ട്.
ഇതുപോലെയുള്ള അന്ധവിശ്വാസങ്ങൾ ഭരിക്കുന്ന ഇവിടെയുള്ള ആദിവാസി ഗ്രാമങ്ങളെ ഓർത്ത് ദൈവജനം പ്രാർത്ഥിച്ചാലും.


More..

ഹൈലൈറ്റുകൾ
नए महीने का संदेश

प्रियजनों, यह इस नए महीने के लिए पवित्र आत्मा का प्रतिज्ञा-भरा संदेश है। इसे विश्वास के साथ ग्रहण कीजिए। हमें थामे रखने वाले कीलों के घावों वाले प्रभु के हाथ हमारे साथ हैं। वे हाथ हमें स्थिर रखने में पूर्णतः विश्वासयोग्य हैं। अपमान और उपहास के बीच, विरोधियों और शत्रुओं के सामने, बीमारी और जीवन की हर प्रतिकूल परिस्थिति से हमें हाथ पकड़कर बाहर निकालने और विजय के साथ आगे बढ़ाने के लिए प्रभु के हाथ सदैव विश्वासयोग्य हैं।      पिछले महीने जब मेरे शरीर में Blood Cancer (ल्यूकेमिया) जैसी गंभीर बीमारी का पता चला, तब भी प्रभु यीशु के प्रेममय हाथों ने मुझे गिरने नहीं दिया। उन्होंने मुझे संभाला, सांत्वना दी, सामर्थ दी और आज भी मुझे चंगाई तथा अनुग्रह के साथ आगे बढ़ा रहे हैं। प्रभु के वे हाथ सचमुच विश्वासयोग्य हैं। आमीन।